Slide 1

Bashpika Thulasi

A Multi purpose Ayurvedic Medicine with no side effects A ready remedy for
Migraine, Head Ache, Cold, Sneezing, Sinusitis, Allergy, Wonds Burns,
Dandruff, Agnail and etches it also usefull for steam Inhalation

Slide 1

Sarvangathailam

An effective traditional Ayurvedic oil for all sorts
of Body pain, Back Pain Joint Pain, Muscle Pain,
Knee Pain, Rheumatoid Arthritis, Swelling and it
specially good for postnatal care

Slide 1

Sukh body care oil

An effective and fast remedy for all sorts of Body Pain, Back Pain, Joint Pain,Muscle Pain,Knee Pain, Rheumatoid Arthritis,Swelling etc.

Slide 1

Eucalyptus Oil

Eucalyptus is a natural antiseptic with antifungal,
antiviral, anti-inflammatory and antibacterial
properties making it highly effective in treating
wounds, Minor cuts, boils, insect bites, skin
infections and more.

Slide 1

Chicken Masala

തിരഞ്ഞെടുത്ത മസാലക്കൂട്ടുകൾ നന്നായി കഴുകി ഡ്രയർ യൂണിറ്റിൽ ഉണക്കിയെടുത്തു , റോസ്റ്റ് ചെയ്താണ് നൊസ്റ്റാ ചിക്കൻ മസാല പൗഡർ തയ്യാർ ചെയ്യുന്നത് , പാരമ്പര്യ തനിമ നഷ്ടപ്പെടാതെ തയ്യാർ ചെയ്യുന്ന നൊസ്റ്റാ ചിക്കൻ മസാല പൗഡർ രുചിയിലും ഗുണത്തിലും നിങ്ങൾക്ക് ഒരു പുതു അനുഭവം നൽകുന്നു

Slide 1

Ashtamrutham Vayugulika

Ashtamrutham is an Ayurvedic tablet used in the
treatment of digestive diseases. An instantremedy
for Gas trouble, Stomach Ache Acidity,Vomiting,
Anorexia

Slide 1

Coriander powder

തിരഞ്ഞെടുത്ത മല്ലിയിൽ നിന്നും കല്ലും , തണ്ടുകളും മറ്റു മാലിന്യങ്ങളും വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്തു , പ്രത്യേകം തയ്യാറാക്കിയ ലായനിയിൽ കഴുകുന്നു , തുടർന്ന് ശുദ്ധജലത്തിൽ കഴുകിയ ശേഷം ഡ്രയർ യൂണിറ്റിൽ നന്നായി ഉണക്കിയെടുത്തു പൊടിച്ചു തനിമ നഷ്ടപ്പെടാതെ നൊസ്റ്റായുടെ ബട്ടർഫ്‌ളൈ അടപ്പുകളോട് കൂടിയ കുപ്പികളിൽ നിറച്ചു നിങ്ങളിലേക്ക് എത്തിക്കുന്നു . ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഓരോ ബാച്ചിലും പരിമിതമായ അളവ് മാത്രമാണ് നിർമിക്കുന്നത് .

Slide 1

Chilli Powder

തിരഞ്ഞെടുത്ത മുളകുകൾ തണ്ടുകളും മറ്റു മാലിന്യങ്ങളും വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്തു , പ്രത്യേകം തയ്യാറാക്കിയ ലായനിയിൽ കഴുകുന്നു , തുടർന്ന് ശുദ്ധജലത്തിൽ കഴുകിയ ശേഷം ഡ്രയർ യൂണിറ്റിൽ നന്നായി ഉണക്കിയെടുത്തു പൊടിച്ചു തനിമ നഷ്ടപ്പെടാതെ നൊസ്റ്റായുടെ ബട്ടർഫ്‌ളൈ അടപ്പുകളോട് കൂടിയ കുപ്പികളിൽ നിറച്ചു നിങ്ങളിലേക്ക് എത്തിക്കുന്നു . ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഓരോ ബാച്ചിലും പരിമിതമായ അളവ് മാത്രമാണ് നിർമിക്കുന്നത് .

Slide 1

Fish Masala

തിരഞ്ഞെടുത്ത സ്‌പൈസസ് , ഉലുവ ,കറിവേപ്പില നന്നായി കഴുകി ഡ്രയർ യൂണിറ്റിൽ ഉണക്കിയെടുത്തു , റോസ്റ്റ് ചെയ്താണ് നൊസ്റ്റാ ഫിഷ് മസാല പൗഡർ തയ്യാർ ചെയ്യുന്നത് , പാരമ്പര്യ തനിമ നഷ്ടപ്പെടാതെ തയ്യാർ ചെയ്യുന്ന നൊസ്റ്റാ ഫിഷ് മസാല പൗഡർ രുചിയിലും ഗുണത്തിലും നിങ്ങൾക്ക് ഒരു പുതു അനുഭവം നൽകുന്നു

Slide 1

Garam Masala

തിരഞ്ഞെടുത്ത പ്രീമിയം ക്വാളിറ്റി സ്‌പൈസസ് നന്നായി കഴുകി ഡ്രയർ യൂണിറ്റിൽ ഉണക്കിയെടുത്തു , റോസ്റ്റ് ചെയ്താണ് നൊസ്റ്റാ ഗരം മസാല പൗഡർ തയ്യാർ ചെയ്യുന്നത് , പാരമ്പര്യ തനിമ നഷ്ടപ്പെടാതെ തയ്യാർ ചെയ്യുന്ന നൊസ്റ്റാ ഗരം മസാല പൗഡർ രുചിയിലും ഗുണത്തിലും നിങ്ങൾക്ക് ഒരു പുതു അനുഭവം നൽകുന്നു

Slide 1

Sambar Powder

തിരഞ്ഞെടുത്ത സ്‌പൈസസും , ധാന്യങ്ങളും നന്നായി കഴുകി ഡ്രയർ യൂണിറ്റിൽ ഉണക്കിയെടുത്തു ഉയർന്ന നിലവാരമുള്ള കായം എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്താണ് നൊസ്റ്റാ സാമ്പാർ പൗഡർ തയ്യാർ ചെയ്യുന്നത് , പാരമ്പര്യ തനിമ നഷ്ടപ്പെടാതെ തയ്യാർ ചെയ്യുന്ന നൊസ്റ്റാ സാമ്പാർ പൗഡർ രുചിയിലും ഗുണത്തിലും നിങ്ങൾക്ക് ഒരു പുതു അനുഭവം നൽകുന്നു

previous arrow
next arrow

100%Natural Ayurvedic Medicines

Newyear Offer

Top Img back to top