Search Product
Home / Nosta Turmeric Powder (100g)
Nosta Turmeric Powder (100g)

Nosta Turmeric Powder (100g)

(4.0)
₹47.50
MRP ₹50.00
✔ 100% Natural & Herbal
✔ Quality Assured • Freshly Packed

ഗുണനിലവാരം ഉറപ്പാക്കിയ മഞ്ഞൾ നന്നായി വൃത്തിയാക്കിയ ശേഷം ഡ്രയർ യൂണിറ്റിൽ നന്നായി ഉണക്കി പൊടിച്ചു ഗുണമേന്മ നഷ്ടപ്പെടാതെ ടിന്നുകളിൽ പായ്ക്ക് ചെയ്താണ് നൊസ്റ്റാ മഞ്ഞൾ പൊടികൾ നിങ്ങളിലേക്ക് എത്തുന്നത് . ഭക്ഷണത്തിലെ വിഷാംശങ്ങൾ കുറയ്ക്കാൻ നൊസ്റ്റാ മഞ്ഞൾ പൊടി നിങ്ങളെ കൂടുതൽ സഹായിക്കുന്നു.

Customer Reviews

Samuel John

Fresh, clean packaging and excellent quality.