Search Product
Home | Product | Nosta Chicken Masala(100g)
Nosta Chicken Masala(100g)

₹80.00


തിരഞ്ഞെടുത്ത മസാലക്കൂട്ടുകൾ നന്നായി കഴുകി ഡ്രയർ യൂണിറ്റിൽ ഉണക്കിയെടുത്തു , റോസ്റ്റ് ചെയ്താണ് നൊസ്റ്റാ ചിക്കൻ മസാല പൗഡർ തയ്യാർ ചെയ്യുന്നത് , പാരമ്പര്യ തനിമ നഷ്ടപ്പെടാതെ തയ്യാർ ചെയ്യുന്ന നൊസ്റ്റാ ചിക്കൻ മസാല പൗഡർ രുചിയിലും ഗുണത്തിലും നിങ്ങൾക്ക് ഒരു പുതു അനുഭവം നൽകുന്നു മസാലക്കൂട്ടുകൾ കൃത്യമായ അളവിൽ ചേർത്തിട്ടുള്ള നൊസ്റ്റാ ചിക്കൻ മസാല പൗഡറിൽ യാതൊരു തരത്തിലുള്ള കളറുകളോ , എസ്സൻസുകളോ , മറ്റു പ്രിസർവേറ്റിവുകളോ ചേർത്ത് നിർമിച്ചവയല്ല , അതിനാൽ മറ്റു കറി പൗഡറുകളുടെ പകുതി അളവുമാത്രം കറികളിൽ ചേർത്താൽ മതിയാകും


Ratings & Reviews
4.5

(Based on 27 reviews)


Samuel John 2 Days ago

All products are good quality.